Breaking News
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ബീച്ച് 974 ക്ലീനപ്പ് കാമ്പെയിന്‍ ഓഗസ്റ്റ് 7 ന്

ബീച്ചുകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്… ഒരുമിച്ച്, നമ്മള്‍ ഒരു മാറ്റമുണ്ടാക്കുന്നു എന്ന മുദ്രാവാക്യത്തോടെ നാളെ വൈകുന്നേരം 6 മണിക്കാണ് ബീച്ച് 974 ക്ലീനപ്പ് കാമ്പെയിന്‍ നടക്കുക



