ഖത്തറില്‍ ഹോം ബിസിനസ് ലൈസന്‍സിംഗ് ഫീ കുത്തനെ വെട്ടിക്കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

. ഒരു കുടുംബത്തിന് സ്വന്തം വിലാസത്തില്‍ നിന്ന് നിയമപരമായി നടത്താവുന്ന പ്രവര്‍ത്തനങ്ങളുടെ പട്ടിക 15 ല്‍ നിന്ന് 63 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡേറ്റ് റോസ്റ്റിംഗ്, ജ്വല്ലറി ഡിസൈന്‍ മുതല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, വെബ്സൈറ്റ് ഡിസൈന്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
