Breaking News

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് ലാന്‍ഡ് കസ്റ്റംസ് വകുപ്പ്

ഹാഷിഷ്, ഷാബു എന്നിവയുള്‍പ്പെടെ 24.39 ഗ്രാം മയക്കുമരുന്ന് വസ്തുക്കളും 30 ലിറിക്ക ഗുളികകളും കടത്താനുള്ള ശ്രമമാണ് ലാന്‍ഡ് കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തിയത്.