ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ പ്രകാശിച്ച് ദോഹയിലെ പ്രശസ്തമായ ടോര്‍ച്ച് ടവര്‍

ഇന്ത്യയും ഖത്തറും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മനോഹരമായ ഒരു പ്രകടനമാണിത്.