നാല് ബോട്ടുകളില്‍ നിരോധിത മത്സ്യബന്ധന ഉപകരണങ്ങള്‍ കണ്ടെത്തി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സമുദ്ര സംരക്ഷണ വകുപ്പ് നടത്തിയ രാത്രികാല പരിശോധനയിലാണ് നാല് ബോട്ടുകളില്‍ നിരോധിത മത്സ്യബന്ധന ഉപകരണങ്ങള്‍ കണ്ടെത്തിയത്.
നിരോധിത ഉപകരണങ്ങളില്‍ നൈലോണ്‍ വലകളും ‘അല്‍ ഖയ്യ’ എന്നറിയപ്പെടുന്ന ഒരു മത്സ്യബന്ധന ഉപകരണവും ഉള്‍പ്പെടുന്നു.
