Breaking News

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയും ഖത്തര്‍ പ്രധാന മന്ത്രിയും കെയ്റോയില്‍ കൂടിക്കാഴ്ച നടത്തി

ഖത്തര്‍-ഈജിപ്ഷ്യന്‍ സംയുക്ത ഉന്നത സമിതിയുടെ ഏഴാമത് സെഷനിലേക്കുള്ള ഖത്തര്‍ പ്രതിനിധി സംഘത്തിന്റെ തലവനായി ഈജിപ്ത് സന്ദര്‍ശിക്കുന്ന ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ഈജിപ്ത് പ്രസിഡന്റ്, പ്രധാനമന്ത്രി, വിദേശാക്ര്യ മന്ത്രി എന്നിവരുയമായി കൂടിക്കാഴ്ച നടത്തി.