Breaking News

യു.എ.ഇക്കും ജോര്‍ഡാനും നേരെ ഇറാന്‍ നടത്തിയ പുതിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍

യു.എ.ഇക്കും ജോര്‍ഡാനും നേരെ ഇറാന്‍ നടത്തിയ പുതിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍ . നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌ന പരിഹാരത്തിനുള്ള ഊര്‍ജിതനടപടികള്‍ പുരോഗമിക്കുന്നതിനിടെ സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ഇടയാക്കുന്ന നടപടികളില്‍ നിന്ന് എല്ലാ കക്ഷികളും വിട്ടുനില്‍ക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.