അന്തരിച്ച പിതാവ് അമീറിന് ആദരാഞ്ജലി അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭ

ഖത്തറിന്റെ അന്തരിച്ച പിതാവ് അമീറിന് ആദരാഞ്ജലി അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭ. ആധുനിക ഖത്തറിന്റെ ശില്പിയെന്ന നിലയില്‍ നയതന്ത്രം, മധ്യസ്ഥത, വിദ്യാഭ്യാസം, മാനുഷിക പ്രവര്‍ത്തനം, സുസ്ഥിര വികസനം എന്നിവയില്‍ ഒരു പ്രമുഖ അന്താരാഷ്ട്ര പങ്കാളിയെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് ഐക്യരാഷ്ട്ര സംഘടന അനുസ്മരിച്ചു
