’ശിവപ്രിയ സുരേഷിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10 വിജയി ശിവപ്രിയ സുരേഷിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് . തൃശൂര്‍ ജില്ല സൗഹൃദ വേദിയുടെ ഓണാഘോഷത്തില്‍ പങ്കെടുക്കാനാണ് ശിവ പ്രിയ താന്‍ പാടി വളര്‍ന്ന ദോഹയിലെത്തിയത്. വേദി പ്രവര്‍ത്തകരാണ് ശിവപ്രിയയെ സ്വീകരിച്ചത്.
