സ്വകാര്യ സ്‌കൂളുകള്‍ക്ക് നിയന്ത്രണ മാര്‍ഗരേഖ പുറത്തിറക്കി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും സുസ്ഥിരവും സ്ഥിരതയുള്ളതുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളും നിബന്ധനകളും വ്യക്തമാക്കിക്കൊണ്ടുള്ള ആദ്യ നിയന്ത്രണ മാര്‍ഗ്ഗരേഖ ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.
