2025-ല്‍ ഖത്തര്‍ 20 ദശലക്ഷത്തിലധികം ഉപയോഗിച്ച ടയറുകള്‍ സംസ്‌കരിക്കുകയും പുനരുപയോഗത്തിനായി തയ്യാറാക്കുകയും ചെയ്തു

മാലിന്യം കുറയ്ക്കുന്നതിനും, പരിസ്ഥിതി ആഘാതം ലഘൂകരിക്കുന്നതിനും, ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെ പുനരുപയോഗിക്കാവുന്ന വിഭവങ്ങളാക്കി മാറ്റിക്കൊണ്ട് ‘സര്‍ക്കുലര്‍ ഇക്കോണമി’ പ്രോത്സാഹിപ്പിക്കുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, 2025-ല്‍ ഖത്തര്‍ 20 ദശലക്ഷത്തിലധികം ഉപയോഗിച്ച ടയറുകള്‍ സംസ്‌കരിക്കുകയും പുനരുപയോഗത്തിനായി തയ്യാറാക്കുകയും ചെയ്തതായി അദികൃതര്‍ വ്യക്തമാക്കി
