Breaking News

കോസ്റ്റല്‍ ഗ്രൂപ്പ് സിഇഒ നിഷാദ് അസീമിന്റെ പിതാവ് എന്‍ജിനീയര്‍. കെ.കെ.അസിമുദ്ധീന്‍ നാട്ടില്‍ നിര്യാതനായി

കോസ്റ്റല്‍ ഗ്രൂപ്പ് സിഇഒ നിഷാദ് അസീമിന്റെ പിതാവ് എന്‍ജിനീയര്‍. കെ.കെ.അസിമുദ്ധീന്‍ നാട്ടില്‍ നിര്യാതനായി.
83 വയസ്സായിരുന്നു. എന്‍ബിടിസി കുവൈത്തിന്റെ മുന്‍ പ്രോജക്ട് മാനേജരും ഖത്തറിലെ കോസ്റ്റല്‍ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു.
ഭാര്യ: നദീറ ബീഗം.
നിഷാദ് അസീം, സിഇഒ – കോസ്റ്റല്‍ ഗ്രൂപ്പ്, ഖത്തര്‍ & സൗദി, സ്വപ്ന, സജ്ന എന്നിവര്‍ മക്കളും
ഡോ. റൗഫ്-ദുബായ്,എന്‍ജിനീയര്‍. ഷെഹ്ന, ഓക്‌സി-ഖത്തര്‍, എന്‍ജിനീയര്‍. അബ്ദുള് ഖാദര് -ജുബൈല് , കെ.എസ്.എ എന്നിവര്‍ മരുമക്കളുമാണ്.