Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുപ്പതിലേറെ വിദേശ വിമാന കമ്പനികള്‍ സര്‍വീസ് പുനരാരംഭിച്ചു

യുദ്ധത്തെ തുടര്‍ന്ന് ഫെബ്രുവരി 28 ന് ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏപ്രില്‍ 21 മുതല്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മുപ്പതിലേറെ വിദേശ വിമാന കമ്പനികള്‍ ഇതിനകം സര്‍വീസ് പുനരാരംഭിച്ചതായും ബാക്കി സര്‍വീസുകളും താമസിയാതെ പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി



