Breaking News
യുദ്ധത്തിന് മുമ്പുള്ള 85% സര്‍വീസുകളും പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്

ലോക വ്യോമയാന സേവന രംഗത്ത് ശ്രദ്ധേയമായ ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ്
യുദ്ധത്തിന് മുമ്പുള്ള 85% സര്‍വീസുകളും പുനരാരംഭിച്ചു. മാര്‍ച്ച് 7 മുതല്‍ തന്നെ സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ച ഖത്തര്‍ എയര്‍വേയ്സ് ഘട്ടം ഘട്ടമായാണ് 160 ഡെസ്റ്റിനേഷനുകളിലേക്കെത്തിയത്.



