Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രാദേശിക ഈത്തപ്പഴോല്‍സവം ജൂലൈ 25 മുതല്‍ ആഗസ്ത് 10 വരെ


ഖത്തറില്‍ ഈ വര്‍ഷത്തെ പ്രാദേശിക ഈത്തപ്പഴോല്‍സവം ജൂലൈ 25 മുതല്‍ ആഗസ്ത് 10 വരെ സൂഖ് വാഖിഫില്‍ നടക്കും. വിവിധയിനം ഫ്രഷ് ഈത്തപ്പഴങ്ങള്‍ മിതമായ വിലക്ക് വാങ്ങാനവസരം നല്‍കുന്ന ഈത്തപ്പഴോല്‍സവം സ്വദേശികളും വിദേശികളും ഒരു പോലെ കാത്തിരിക്കുന്നതാണ് . ഞായര്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം 4 മണി മുതല്‍ 9മണി വരെയും വെള്ളി , ശനി ദിവസങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെയുമാണ് ഈത്തപ്പഴോല്‍സവം നടക്കുക

Related Articles

Back to top button