Local News
ഖത്തറിന്റെ ലോകകപ്പ് റഫറി ഖാമിസ് അല്‍-മര്‍രിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ഞായറാഴ്ച ന്യൂജേഴ്സിയില്‍ സ്പെയിനും അര്‍ജന്റീനയും തമ്മിലുള്ള 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ അസിസ്റ്റന്റ് VAR ഉദ്യോഗസ്ഥനായി പങ്കെടുത്തതിന് ശേഷം ചൊവ്വാഴ്ച ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയ
ഖത്തറിന്റെ ലോകകപ്പ് റഫറി ഖാമിസ് അല്‍-മര്‍രിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ഫിഫ ലോകകപ്പ് ഫൈനലിനായി ഖത്തറില്‍ നിന്ന് ഓഫീസിംഗ് ടീമിന്റെ ഭാഗമായി സേവനമനുഷ്ഠിച്ച ആദ്യ റഫറിയാണ് അല്‍-മര്‍രി