Local News
ഔഖാഫ് മന്ത്രാലയം ശൈഖ് അലി ബിന്‍ അബ്ദുല്ല അല്‍ താനി എന്‍ഡോവ്മെന്റ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

പ്രാദേശിക വിഭാഗത്തില്‍ ഖത്തരി ഗവേഷകനായ അഹമ്മദ് മെജെബ് അല്‍-ദോസാരിക്കാണ് 200,000 റിയാലിന്റെ അവാര്‍ഡ്.
അന്താരാഷ്ട്ര വിഭാഗത്തില്‍ അള്‍ജീരിയയില്‍ നിന്നുള്ള ഡോ. അഹമ്മദ് ദിബ്, യെമനില്‍ നിന്നുള്ള ഡോ. ഇബ്രാഹിം അഹമ്മദ് യഹ്്‌യ , എന്നിവര്‍ ഒരു ലക്ഷം റിയാല്‍ വീതം അവാര്‍ഡ് പങ്കിട്ടു
