Local NewsUncategorized
ഫിബ അണ്ടര്‍ 18 ഏഷ്യാ കപ്പിനുള്ള ഗള്‍ഫ് യോഗ്യതാ ടൂര്‍ണമെന്റ് 2026 ജൂലൈ 25 മുതല്‍ 30 വരെ ദോഹയില്‍ നടക്കും

ഓഗസ്റ്റില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിബ അണ്ടര്‍ 18 ഏഷ്യാ കപ്പിനുള്ള ഔദ്യോഗിക യോഗ്യതാ ടൂര്‍ണമെന്റാണിത്.
ഖത്തര്‍ , സൗദി അറേബ്യ , കുവൈറ്റ് , ബഹ്റൈന്‍ , ഒമാന്‍ എന്നീ അഞ്ച് ഗള്‍ഫ് ദേശീയ ടീമുകള്‍ – – കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പില്‍ നേരിട്ടുള്ള മൂന്ന് സ്ഥാനങ്ങള്‍ക്കായി മത്സരിക്കും.