Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്‍കാസ് ഖത്തറിന്റെ ഉമ്മന്‍ ചാണ്ടി അനുസ്മരണം നാളെ

ഇന്‍കാസ് ഖത്തറിന്റെ ഉമ്മന്‍ ചാണ്ടി അനുസ്മരണം നാളെ
കേരള മുഖ്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ഓര്‍മ ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം നാളെ നടക്കുമെന്ന് ഇന്‍കാസ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഐസിസി അശോക ഹാളില്‍ വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ ആറന്മുള എം.എല്‍.എ അഡ്വ. അബിന്‍ വര്‍ക്കി കോടിയാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും
മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ഉമ്മന്‍ ചാണ്ടി ജനസേവ പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും.

ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇന്‍കാസ് ഖത്തര്‍ ആക്ടിംഗ് പ്രസിഡണ്ട് അഷ്‌റഫ് വടകര, ജനറല്‍ സെക്രട്ടറി കെ.വി.ബോബന്‍, രക്ഷാധികാരികളായ ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ജോണ്‍ ഗില്‍ബര്‍ട്ട് എന്നിവര്‍ സംബന്ധിച്ചു

Related Articles

Back to top button