Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വേനല്‍ക്കാലത്ത് തീപിടുത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്


ജീവനും സ്വത്തിനും ഉള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് പൊതുജന അവബോധ കാമ്പെയ്നുകള്‍ സംഘടിപ്പിച്ചും സുരക്ഷാ ആവശ്യകതകള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുമാണ് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നത്.

Related Articles

Back to top button