Local News

അമേരിക്കയെയും ഇറാനെയും ചര്‍ച്ചയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി പാകിസ്ഥാന്‍

അമേരിക്കയെയും ഇറാനെയും ചര്‍ച്ചയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി പാകിസ്ഥാന്‍

കഴിഞ്ഞ മാസം ഒപ്പുവച്ച ഇസ്ലാമാബാദ് ധാരണാപത്രത്തിന് കീഴില്‍ ഇരുകക്ഷികളേയും ചര്‍ച്ച മേശയിലേക്ക് തിരികെ കൊണ്ടുവരാന്‍ ‘ആവശ്യമായതെല്ലാം’ ചെയ്യുന്നുണ്ടെന്ന് പാകിസ്ഥാന്‍ പറഞ്ഞു.