Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഗ്രാന്‍ഡ് മാള്‍ മെഗാ പ്രൊമോഷന്‍ ആദ്യ ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു

ദോഹ: ഖത്തറിലെ മുന്‍നിര റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ കീസ് റ്റു ഹാപ്പിനെസ്സ് ആദ്യ ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള് ഏഷ്യന്‍ ടൗണില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധി 9 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സിഇഒ നിതില്‍, സിഒഒ ഹരീഷ്, മറ്റ് മാനേജ്‌മെന്റങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഈ മെഗാ പ്രൊമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ഓഗസ്റ്റ് 27നു നടക്കും.

Related Articles

Back to top button