Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നയതന്ത്ര ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നയതന്ത്ര ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍. സൗദി, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഖത്തര്‍ പ്രധാനമന്ത്രി ഫോണില്‍ ചര്‍ച്ച നടത്തി. നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌ന പരിഹാരമെന്നതാണ് ഖത്തര്‍ ലക്ഷ്യം വെക്കുന്നത്.

Related Articles

Back to top button