Breaking News

വാണിജ്യ വല്‍കരണ പദ്ധതി ഉപേക്ഷിച്ച ഫിഫ തീരുമാനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍

വാണിജ്യ വല്‍കരണ പദ്ധതി ഉപേക്ഷിച്ച ഫിഫ തീരുമാനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍
ക്യു.എഫ്.എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്‌മദ് ആല്‍ഥാനി ഫിഫ പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ക്ക് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പൂര്‍ണ പിന്തുണ അറിയിച്ചു.