Breaking News
ഖത്തര്‍ ആഭ്യന്തര മന്ത്രിയും ഇറാന് ആഭ്യന്തര മന്ത്രിയും ടെലഫോണില്‍ ചര്‍ച്ച നടത്തി

ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും ഇറാന് ആഭ്യന്തര മന്ത്രി എസ്കന്ദര്‍ മൊമേനിയും ടെലഫോണില്‍ ചര്‍ച്ച നടത്തി

