Local News
2026 ഫിഫ ലോകകപ്പില്‍ ബീന്‍ സ്പോര്‍ട്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട 10 മത്സരങ്ങള്‍ ഏതൊക്കെ ?

2026 ഫിഫ ലോകകപ്പില്‍ ബീന്‍ സ്പോര്‍ട്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട 10 മത്സരങ്ങളുടെ ലിസ്റ്റ് ഇനി പറയും പ്രകാരമാണ്
1.അര്‍ജന്റീന – സ്പെയിന് 245.4 ദശലക്ഷം
2 അര്‍ജന്റീന – ഈജിപ്ത് 192.6 ദശലക്ഷം
3 ഇംഗ്ലണ്ട് – അര്‍ജന്റീന 171.3 ദശലക്ഷം
4 ഫ്രാന്‍സ് – സ്പെയിന് 168.8 ദശലക്ഷം
5 ഫ്രാന്‍സ് – ഇംഗ്ലണ്ട് 162 ദശലക്ഷം
6 ഓസ്ട്രേലിയ – ഈജിപ്ത് 157.1 ദശലക്ഷം
7 പോര്‍ച്ചുഗല്‍ – സ്പെയിന് 152.1 ദശലക്ഷം
8 ഫ്രാന്‍സ് – മൊറോക്കോ 151.6 ദശലക്ഷം
9 കാനഡ – മൊറോക്കോ 149 ദശലക്ഷം
- ബ്രസീല്‍ – നോര്‍വേ 138.3 ദശലക്ഷം