Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിലും ഓഫറുകളുടെ പെരുമഴക്കാലമൊരുക്കി സഫാരി


അമാനുല്ല വടക്കാങ്ങര

ഖത്തറിലെ റീട്ടെയില്‍ രംഗത്ത് സമാനതകളില്ലാത്ത ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ മനം കവര്‍ന്ന സഫാരി ഗ്രൂപ്പ് തങ്ങളുടെ എട്ടാമത് ഔട്ട്‌ലെറ്റ് ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോഴും ഓഫറുകളുടെ പെരുമഴക്കാലവുമായി ഉപഭോക്താക്കളെ ഞെട്ടിച്ചു.

നിത്യോപയോഗ സാധനങ്ങളടക്കം നിരവധി ഉല്‍പന്നങ്ങള്‍ അവിശ്വസനീയമായ വിലക്കുറവിലും ആകര്‍ഷകമായ പ്രമോഷനിലും ലഭ്യമാക്കിയാണ് ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിലു സഫാരി ഔട്ട്‌ലെറ്റ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്.
ഗുണനിലവാരവും മികച്ച സേവനവും ആകര്‍ഷകമാ ഓഫറുകളും സഫാരിയിലെ ഷോപ്പിംഗ് അവിസ്മരണീയമാക്കും.

Related Articles

Back to top button