Breaking News
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് സംബന്ധിച്ച ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതി

ആഗോള കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ലക്ഷ്യമിട്ടുള്ള ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതി കൈവരിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു


