Breaking News

ഖത്തര്‍ എയര്‍വേയ്‌സിലെ സ്റ്റാര്‍ ലിങ്ക് വൈ ഫൈ 23 മില്യണ്‍ യാത്രക്കാര്‍ പ്രയോജനപ്പെടുത്തി

2024 ഒക്ടോബറില്‍ സ്റ്റാര്‍ലിങ്ക് സേവനം ആരംഭിച്ചതിനുശേഷം, 86,000-ത്തിലധികം വിമാനങ്ങളില്‍ 23 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആസ്വദിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് പ്രാപ്തമാക്കിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ വിമാനങ്ങളില്‍ വൈ ഫൈ നല്‍കുന്ന എയര്‍ലൈന്‍ കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്