Breaking News

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി നാട്ടില്‍ നിര്യാതനായി


വാഴക്കുളം – തൊടുപുഴ സ്വദേശികളായ പിന്റോ ഫിലിപ്പിന്റെയും ഷൈനി പിന്റോയുടെയും മകന്‍ ജോര്‍ജി ഫിലിപ്പ് പിന്റോ (14) ആണ് ഇന്ന് നാട്ടില്‍ നിര്യാതനായത്. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിയായിരുന്നു.
മൃതസംസ്‌ക്കാരം തിങ്കളാഴ്ച (24.08.2026) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വാഴക്കുളം സെന്റ് ജോര്‍ജ്ജ് ദേവാലയ സെമിത്തേരിയില്‍ വച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു