ഖത്തര്‍ പ്രധാനമന്ത്രിയും ഇറാന് വിദേശകാര്യ മന്ത്രി ടെലഫോണ്‍ സംഭാഷണം നടത്തി

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍-താനിയും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും ടെലിഫോണില്‍ സംസാരിച്ചു.
ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ താല്‍ക്കാലിക സംയുക്ത ഷിപ്പിംഗ് ഇടനാഴി സ്ഥാപിക്കുന്നതിനെക്കുറിച്ചും കടലിടുക്കില്‍ നിന്ന് മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത പദ്ധതിയെക്കുറിച്ചും ഒമാനും ഇറാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ എന്ന
