Breaking News

വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര മാനുഷിക സഹായവുമായി ഖത്തര്‍ സായുധ സേനയുടെ വിമാനം നേപ്പാളില്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാനുഷിക സഹായമെത്തിക്കുന്ന ഖത്തറിന്റെ കാരുണ്യം നേപ്പാളിലുമെത്തി.
വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര മാനുഷിക സഹായവുമായാണ് ഖത്തര്‍ സായുധ സേനയുടെ വിമാനം നേപ്പാളിലെത്തിയത്.