യുദ്ധത്തിന് മുമ്പുള്ള 90 ശതമാനത്തിലധികം യാത്രക്കാരുമായി ഖത്തര്‍ എയര്‍വേയ്‌സ് മുന്നേറുന്നു

ഫെബ്രുവരി 28 ന് മേഖലയില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള 90 – 95 ശതമാനം യാത്രക്കാരുമായി ഖത്തര്‍ എയര്‍വേയ്‌സ് മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ .