Local News

ഐസിസി ഭാരവാഹികള്‍ നിയുക്ത ഇന്ത്യന്‍ അംബാസിഡറെ സന്ദര്‍ശിച്ചു

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ് എന്നിവരാണ് ഖത്തറിലെ നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ഡോ. ശ്രീകര്‍ റെഡ്ഡി കൊപ്പുലയെ സന്ദര്‍ശിച്ചത്.