Local News

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ജിആര്‍സിസി തിരുവോണ നിലാവ് സീസണ്‍ 2 നാളെ


ഖത്തറിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ഗ്‌ളോബല്‍ റിഥം കള്‍ചറല്‍ ക്‌ളബ്ബ് സംഘടിപ്പിക്കുന്ന തിരുവോണ നിലാവ് സീസണ്‍ 2 നാളെ വൈകുന്നേരം 4മണി മുതല്‍ ബര്‍വ മദീനത്‌നയില്‍ നടക്കും.