Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ടി.കെ അബ്ദു സാഹിബ് അനുസ്മരണവും പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ കെ.എം.സി.സി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിക്ക് കീഴില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ടി.കെ അബ്ദു സാഹിബ് അനുസ്മരണവും പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു.


ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ഹനീഫ് താമലശ്ശേരിക്ക് യോഗത്തില്‍ സ്വീകരണം നല്‍കി

കെ.എം.സി.സി പൊന്നാനി മണ്ഡലം പ്രസിഡന്റ് ഷഫീര്‍ പാലപ്പെട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സക്കീര്‍ കോയ താമലശ്ശേരി, ഹനീഫ താമലശ്ശേരി, ഷെഫീഖ് പൊന്നാനി, സാദിഖ് കടവ്, റഹീം ,ഹാഫിസ് പാറയില്‍,ഹുസ്സൈന്‍, മുസ്തഫ, എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അലി അക്ബര്‍ ഹുദവി ജനാസ നിസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. ആസിഫ് മാരാമുറ്റം സ്വഗതവും, മന്‍സൂര്‍ ആളം നന്ദിയും പറഞ്ഞു

Related Articles

Back to top button