Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ ജനസംഖ്യ 2.684 മില്യണായി കുറഞ്ഞു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ജനസംഖ്യ 2.684 മില്യണായി കുറഞ്ഞതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കകു പ്രകാരം 2021 അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 2.684 മില്യനാണ് . 2020 ഡിസംബറിനേക്കാള്‍ 7000 കുറവാണിത്.

കോവിഡ് ആരംഭിച്ചതുമുതല്‍ ഖത്തറിലെ ജനസംഖ്യയയില്‍ കുറവ് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button