Breaking News

മിഡില്‍ ഈസ്റ്റില്‍ താമസിക്കാനും ജോലി ചെയ്യുവാനും ഏറ്റവും മികച്ച രാജ്യമായി ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര :

ദോഹ. മിഡില്‍ ഈസ്റ്റില്‍ താമസിക്കാനും ജോലി ചെയ്യുവാനും ഏറ്റവും മികച്ച രാജ്യമായി ഖത്തര്‍. എച്ച്എസ്ബിസിയുടെ ആഗോള പ്രവാസി സര്‍വേയിലാണ് ഖത്തര്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ആഗോളതലത്തില്‍ ഖത്തറിന് ആറാം സ്ഥാനമുണ്ട്. സിംഗപ്പൂരിന് പുറമെ ആദ്യ പത്തില്‍ ഇടം നേടുന്ന ഏക ഏഷ്യന്‍ രാജ്യമാണ് ഖത്തര്‍ എന്നതും ശ്രദ്ധേയമാണ്. സൂചികയില്‍ സിംഗപ്പൂര്‍ രണ്ടാം സ്ഥാനത്താണ്.

എച്ച്എസ്ബിസി എക്സ്പാറ്റിന്റെ ജീവിക്കുവാനും ജോലി ചെയ്യുവാനും ഏറ്റവും മികച്ച സ്ഥലങ്ങളുടെ വാര്‍ഷിക പട്ടിക 2020 ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിദേശത്ത് താമസിക്കുന്ന ആളുകളുടെ മനോഭാവങ്ങളും അഭിപ്രായങ്ങളും അനുഭവങ്ങളും വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കുന്നത്.

‘ഖത്തര്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായിരിക്കാം, പക്ഷേ ഇത് ഏറ്റവും സമ്പന്നമായ രാജ്യമാണ്. അതിവേഗം വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യം. എല്ലാ മേഖലകളിലും ആശാവഹമായ മുന്നേറ്റം നടത്തുന്ന രാജ്യമെന്ന നിലക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രൊഫഷണലുകളേയും നിക്ഷേപകരേയും ആകര്‍ഷിക്കുന്ന രാജ്യമാണ് ഖത്തര്‍.

ലോകം ശ്രദ്ധിക്കുന്ന വാണിജ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദമാണ് ഖത്തര്‍. പാരമ്പര്യ മുത്ത് വ്യവസായത്തിന്റെ ആസ്ഥാനമായിരുന്ന ഖത്തര്‍, പ്രകൃതിവാതകത്തിന്റെയും എണ്ണയുടെയും മേഖലകളില്‍ ലോകത്തിന്റെ പ്രതീക്ഷയായി ഉയര്‍ന്നിരിക്കുന്നു.

Related Articles

11 Comments

  1. Appreciating the persistence you put into our blog andd
    dwtailed information you provide. It’s greatt too come
    acrosws a blog evedy ohce in a whilpe that isn’t the same old
    rehshed information. Fantastic read! I’ve saved your sitye and I’m addiing you RSS feeds tto myy Googe account.

  2. hello!,I really like your writing so sso much!
    proportion we communicatye extrda approximately yoour article on AOL?

    I require a specialist on tgis area too unrravel
    mmy problem. Mayy be that’s you! Looking ahwad tto loopk you.

  3. I lolved as much as you’ll receive carried out right here.
    The skeetch iis attractive, yokur authoreed subject matter stylish.
    nonetheless, youu commad get got aan shakiness over that you wish be
    delvering thee following. unwaell unquestionably come more formerly again sinc exactly thhe same nearly a loot oftgen inside cae you sbield his increase.

  4. I’m nott suree where yyou are getting youjr
    info, but god topic. I needs too spendd some time learnng
    more oor undertanding more. Thawnks for magnficent info I was loioking for this info foor
    my mission.

  5. Hello thgis iis somewhat of offf topic butt I wass wonderin iif blogs uuse WYSIWYG editors or iif you hhave to
    manually codee with HTML. I’m starting a blog slon buut have nno coing
    experience so I wantewd tto get guidance from someone
    wijth experience. Any hwlp would be greatly appreciated!

  6. Assking questions aare really pleasasnt thing iif yyou are nott understanding anythin totally, excrpt this aryicle offers nicee
    understaznding even.

  7. Hellpo there! I could hav swlrn I’ve been too thos site befor buut after
    checking through sopme oof the post I rrealized it’s neew too
    me. Anyhow, I’m definitely glad I fouhd iit and I’ll bee bookmarking annd checking bqck frequently!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!