Breaking News

തൃശൂര്‍ തിരുവത്ര സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ. തൃശൂര്‍ തിരുവത്ര സ്വദേശി ഖത്തറില്‍ നിര്യാതനായി . തിരുവത്ര, പൊന്നറമ്പില്‍ ശങ്കുണ്ണി മാസ്റ്റര്‍ മകന്‍ ശശീധരന്‍ ( 63 വയസ്സ് ) ആണ് മരിച്ചത്.

ദീര്‍ഘകാലമായി ഉരീദു ജീവനക്കാരനായിരുന്നു.

അമ്മ പരേതയായ അമ്മു.സഹോദരങ്ങള്‍: പരേതരായ രാജന്‍ മാസ്റ്റര്‍, കേശവദാസ് മാസ്റ്റര്‍, ശാന്തകുമാരി.
മക്കള്‍: ദീപക് ( ഖത്തര്‍ ), ആതിര ( ഖത്തര്‍ ), മരുമക്കള്‍: ശില്പ ദീപക്, നിധിന്‍.

മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles

Back to top button
error: Content is protected !!