ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ സൗജന്യമായി കാണാന്‍ സൗകര്യമൊരുക്കി ഖതൈ്വഫാന്‍ ദ്വീപ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പുതിയ വിനോദ കേന്ദ്രമായ ഖതൈ്വഫാന്‍ ദ്വീപ് ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ സൗജന്യമായി കാണാന്‍ സൗകര്യമൊരുക്കി ഫുട്‌ബോള്‍ ആരാധകരെ വരവേറ്റു. ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരു പോലെ പ്രവേശനം നല്‍കിയാണ് ഖതൈ്വഫാന്‍ ദ്വീപ് ആഘോഷപരിപാടികളുടെ ഭാഗമായത്.
