Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഹെല്‍ത്ത് ത്രൂ മൈ ലെന്‍സ് എക്‌സിബിഷന്‍ ഓക്‌സിജന്‍ പാര്‍ക്കില്‍

അമാനുല്ല വടക്കാങ്ങര
ദോഹ. ഹെല്‍ത്ത് ത്രൂ മൈ ലെന്‍സ് എക്‌സിബിഷന്‍ ഓക്‌സിജന്‍ പാര്‍ക്കില്‍ .ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം, ലോകാരോഗ്യ സംഘടന , സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി എന്നിവ തമ്മിലുള്ള സ്‌പോര്‍ട്‌സ് ഫോര്‍ ഹെല്‍ത്ത് പങ്കാളിത്തത്തിന്റെ സംരംഭമായ ‘ഹെല്‍ത്ത് ത്രൂ മൈ ലെന്‍സ്’ എന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തില്‍ ഖത്തറിലെ ആളുകളുടെ ലെന്‍സില്‍ നിന്നുള്ള ഫോട്ടോഗ്രാഫിയിലൂടെ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍ കാണാം.

Related Articles

Back to top button