Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ ലോകകപ്പ് കാണാന്‍ ഒമാനില്‍ നിന്നും ഒറ്റക്കെത്തിയ മുഹമ്മദ് ഫൈസാന് ദോഹയില്‍ ഊഷ്മള വരവേല്‍പ്

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പ് കാണാന്‍ ഒമാനില്‍ നിന്നും ഒറ്റക്കെത്തിയ 12 കാരനായ മലയാളി ബാലന്‍ മുഹമ്മദ് ഫൈസാന് ദോഹയില്‍ ഊഷ്മള വരവേല്‍പ് . മൂത്താപ്പ റാസിഖ് കോയന്റവിടെ, അമ്മാവന്‍ അജ്മല്‍, മൂത്താപ്പയുടെ മകന്‍ ഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫൈസാനെ സ്വീകരിച്ചത്.
ഖത്തറിലേക്കും ലോകകപ്പിലേക്കും സ്വാഗതം ചെയ്ത് റോസാപ്പൂ നല്‍കിയാണ് ഹന്നാന്‍ ഫൈസാനെ സ്വീകരിച്ചത്.

Related Articles

Back to top button