Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2022 ഉദ്ഘാടന ചടങ്ങിന്റെയും ആദ്യ റൗണ്ട് മത്സരങ്ങളുടെയും മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ കാഴ്ച നിരക്ക് നൂറ് കോടി കവിഞ്ഞു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ലോകകപ്പ് ചരിത്രം സൃഷ്ടിക്കുന്നു. ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ ഫിഫ 2022 ഉദ്ഘാടന ചടങ്ങിന്റെയും ആദ്യ റൗണ്ട് മത്സരങ്ങളുടെയും മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ കാഴ്ച നിരക്ക് നൂറ് കോടി കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഫിഫയുടേയും സംഘാടകരുടേയും പ്രതീക്ഷക്കപ്പുറമുളള സ്വീകാര്യതയും അംഗീകാരവവുമാണ് ഫിഫ 2022 ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കുന്നത്.

 

Related Articles

Back to top button