Breaking News

ഗ്രൂപ്പ് ഡി യില്‍ നിന്നും ഫ്രാന്‍സും ഓസ്‌ട്രേലിയയും പ്രീ കോര്‍ട്ടറിലേക്ക്

റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ഗ്രൂപ്പ് ഡി യില്‍ നിന്നും ഫ്രാന്‍സും ഓസ്‌ട്രേലിയയും 6 പോയന്റുകള്‍ വീതം നേടി പ്രീ കോര്‍ട്ടറിലേക്ക് . ഇന്ന് നടന്ന മല്‍സരത്തില്‍ ഫ്രാന്‍സിനെ ടുണീഷ്യ തോല്‍പ്പിച്ചെങ്കിലും നേരത്തെ നേടിയ രണ്ട് വിജയങ്ങളില്‍ നിന്നും 6 പോയന്റ് നെടിയാണ് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഡെന്മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ഓസ്‌ട്രേലിയ രണ്ടാം റൗണ്ടിലെത്തിയത്.
ഓസ്‌ട്രേലിയക്ക് വേണ്ടി മാത്യൂ ലെക്കിയാണ് ഗോള്‍ നേടിയത്.