Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ ഖത്തര്‍ 2022 എല്ലാവര്‍ക്കും’ എന്ന സംരംഭത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഒരു കൂട്ടം വിദ്യാര്‍ഥികളുമായി അമീര്‍ കൂടിക്കാഴ്ച നടത്തി

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ ഖത്തര്‍ 2022 എല്ലാവര്‍ക്കും’ എന്ന സംരംഭത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഒരു കൂട്ടം വിദ്യാര്‍ഥികളുമായി അമീര്‍ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വൈകുന്നേരം ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് വിദ്യാര്‍ഥി പ്രതിഭകളുമായി കൂടിക്കാഴ്ച നടത്തിയത്.


ഫലസ്തീന്‍, ജോര്‍ദാന്‍, സുഡാന്‍, ഇറാഖ്, ലെബനോന്‍, യെമന്‍, തുര്‍ക്കി, ബംഗ്ലാദേശ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളുടെയും നാടുകടത്തപ്പെട്ടവരുടെയും സന്തോഷം പങ്കിടല്‍’ എന്ന പദ്ധതിയുടെ ഭാഗമായി ഫിഫ ഖത്തര്‍ 2022 എല്ലാവര്‍ക്കും’ എന്ന സംരംഭം ഖത്തര്‍ ആരംഭിച്ചത്. 2022 ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ മത്സരങ്ങള്‍ ആസ്വദിക്കാന്‍ അഭയാര്‍ഥികള്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും പ്രത്യേക സോണുകള്‍ സ്ഥാപിച്ചാണ് അവരെ ആഘോഷത്തിന്റെ ഭാഗമാക്കിയത്.

Related Articles

Back to top button