Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2026 ലോകകപ്പിനുള്ള ഹോസ്റ്റിംഗ് മാന്റില്‍ സംഘാടകരായ കാനഡ, മെക്സിക്കോ, യു.എസ്. എന്നിവയ്ക്ക് കൈമാറി ശൈഖ് ജൗആന്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍താനി 2026 ഫിഫ ലോകകപ്പിന്റെ ഹോസ്റ്റിംഗ് മാന്റില്‍ കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗബ്ര, മെക്സിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യോന്‍ ഡി ലൂയിസ പ്ലാസാസ്, ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് എന്നിവര്‍ക്ക് കൈമാറി.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ സാന്നിധ്യത്തില്‍ 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ മത്സരത്തിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ഔദ്യോഗിക കൈമാറ്റ ചടങ്ങ് നടന്നത്.

Related Articles

Back to top button