Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ 2023 ഫെബ്രുവരി 20 മുതല്‍ 25 വരെ

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ടൂറിസവും ഖത്തര്‍ ബിസിനസ് ഇവന്റ്സ് കോര്‍പ്പറേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ 2023 ഫെബ്രുവരി 20 മുതല്‍ 25 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

ആഡംബര ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഒരു ആഗോള പ്ലാറ്റ്ഫോമാണ് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ . 500ലധികം അന്തര്‍ദേശീയ മുന്‍നിര വാച്ച്, ജ്വല്ലറി ബ്രാന്‍ഡുകളും ഖത്തറി ഡിസൈനര്‍മാരും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

Related Articles

Back to top button