Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

സി.കെ. മേനോന്റെ ഓര്‍മ പുസ്തകം പ്രവാസി ബന്ധു ഡോ. എസ് അഹ് മദിനും ജസ്റ്റിസ് കെ.നാരായണക്കുറുപ്പിനും സമ്മാനിച്ചു

ദോഹ. സി.കെ. മേനോന്‍ മനുഷ്യ സ്‌നേഹത്തിന്റെ എന്ന ശീര്‍ഷകത്തില്‍ ഡോ. അമാനുല്ല വടക്കാങ്ങര സമാഹരിച്ച സി.കെ. മേനോന്റെ ഓര്‍മ പുസ്തകം പ്രവാസി ബന്ധു ഡോ. എസ് അഹ് മദിനും ജസ്റ്റിസ് കെ.നാരായണക്കുറുപ്പിനും സമ്മാനിച്ചു . ഇടപ്പള്ളി ഹൈദറാബാദ് കിച്ചണില്‍ നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് പുസ്തകത്തിന്റെ ചീഫ് എഡിറ്ററായ ഡോ. അമാനുല്ല വടക്കാങ്ങര പുസ്തകം സമ്മാനിച്ചത്.

Related Articles

Back to top button