Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദേശീയ കായിക ദിനം പ്രമാണിച്ച് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനം പ്രമാണിച്ച് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു . ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഫെബ്രുവരി 15 ബുധനാഴ്ച മുതല്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

Related Articles

Back to top button