Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഷഹബാസ് അമന് വരവേല്‍പ്

മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ദോഹയുടെ ഹൃദയത്തില്‍ ഷഹബാസ് പാടുന്നു’ എന്ന ഗസല്‍ സന്ധ്യ അവതരിപ്പിക്കാനായി ഖത്തറിലെത്തിയ ഇന്ത്യന്‍ സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമനെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ സംഘാടകരായ ഷിഹാബ് ഷരീഫ്,സുബൈര്‍ പാണ്ടവത്ത്,തൗഫീഖ് ജബ്ബാര്‍, മുഹമ്മദ് ത്വയ്യിബ് എന്നിവര്‍ ചേര്‍ന്ന് വരവേല്‍പ് നല്‍കി
ഫെബ്രുവരി 17 വെള്ളിയാഴ്ച്ച വൈകീട്ട് 7.30 മുതല്‍ 10.30 വരെ അല്‍ അറബി ഇന്‍ഡോര്‍ അരീനയിലാണ് പരിപാടി. ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്‌സില്‍ ലഭ്യമാണ്.

Related Articles

Back to top button